തിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു ജീവന്‍ നഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്ക...
തിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു ജീവന്‍ നഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപ ധനസഹായം നല്‍കും.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച രാവിലെ മുരുകന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു.
പത്തു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും അതിന്റെ പലിശ കുടുംബത്തിനു ലഭ്യമാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Tags: KeralaGovernment, PinarayiVijayan, ChiefMinister, Kerala

COMMENTS