തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ വിടാതെ പിന്തുടരുന്ന സര്‍ക്കാര്‍, വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ അദ്ദ...
തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ വിടാതെ പിന്തുടരുന്ന സര്‍ക്കാര്‍, വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുത്തു.
നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.
സര്‍ക്കാരിനെതിരേ കോടതിയില്‍ പോയി നിയമയുദ്ധം ജയിച്ചതില്‍ പിന്നെ സെന്‍ കുമാറിനെ ഏതു വിധത്തിലും കുടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
Keywords: TP Sen Kumar, Kerala Police
COMMENTS