ന്യൂഡല്‍ഹി: കൊലയാളി ഓണ്‍ലൈന്‍ ഗെയിം ബ്യൂവെയില്‍ ചലഞ്ചിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഇന്റര്‍നെ...
ന്യൂഡല്‍ഹി: കൊലയാളി ഓണ്‍ലൈന്‍ ഗെയിം ബ്യൂവെയില്‍ ചലഞ്ചിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയ സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഗെയിമിന്റെ പേരിയും സമാനമായ പേരുകളിലുമുള്ള എല്ലാ ലിങ്കുകളും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം വിവിധ
സേവന ദാതാക്കള്‍ക്ക് ഈ മാസം പതിനൊന്നാം തീയതി കത്തയച്ചത്.
ബ്യൂവെയില്‍ ചലഞ്ചിനെ ആത്മഹത്യാ ഗെയിം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗെയിം കളിച്ച കുട്ടികളില്‍ പലരും ആത്മഹത്യ ചെയ്യുകയോ അതിനായി ശ്രമിക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു അഡിമിനിസ്‌ട്രേറ്ററാണ് കളി നിയന്ത്രിക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കളിക്കേണ്ടത്.
അഡിമിനിസ്‌ട്രേറ്ററുടെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാലേ അമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിമില്‍ വിജയിക്കാനാവൂ. ഗെയിമിന്റെ അമ്പതാം ദിവസം ആത്മഹത്യ ചെയ്യാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെടുന്നത്.
Tags: BlueWhaleGame, India, Game, Children

COMMENTS