റായ്പൂര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പൂരില്‍ ഗോശാലയില്‍ ഭക്ഷണം കിട്ടാത്ത പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറ...
റായ്പൂര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പൂരില്‍ ഗോശാലയില്‍ ഭക്ഷണം കിട്ടാത്ത പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി പ്രദേശിക നേതാവ് ഹരീഷ് ശര്‍മ്മയാണ് അറസ്റ്റിലായത്.
സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗോശാലയാണിത്. സംഭവത്തില്‍ ഛത്തീസ്ഗഢ് രാജ്യ ഗോസേവാ ആയോഗാണ് പൊലീസില്‍ പരാതി നല്‍കിയത്. പശുക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയില്ലെന്നും ഇതാണ് പശുക്കള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നു.
27 പശുക്കള്‍ ചത്തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, മുന്നൂറിലധികം പശുക്കള്‍ കഴിഞ്ഞ മൂന്നു ഗിവസത്തിനിടെ ചത്തെന്നാണ് കോണ്‍്ഗസിന്റെ ആരോപണം. പ്രദേശവാസികളും ഇതു ശരിവയ്ക്കുന്നു.
പശുക്കള്‍ പട്ടിണി കിടന്നു ചത്തെന്ന ആരോപണം ശരീഷ് ശര്‍മ്മ നിഷേധിച്ചു. തൊഴുത്തിന്റെ ഭിത്തിയിടിഞ്ഞു വീണാണ് പശുക്കള്‍ ചത്തതെന്നാണ് ഇയാള്‍ പറയുന്നത്.
Tags: Cows, Police, Death, Arrest, BJP, Politics

COMMENTS