ബെംഗളൂരു: കര്‍ണ്ണാടകത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ ആറു മാസത്തിനുള്ളില്‍ കന്നട പഠിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്...
ബെംഗളൂരു: കര്‍ണ്ണാടകത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ ആറു മാസത്തിനുള്ളില്‍ കന്നട പഠിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടും. കര്‍ണ്ണാടക ഡെവലപ്‌മെന്റ് അതോറിറ്റിയുടേതാണ് ഉത്തരവ്.
കര്‍ണ്ണാടകയിലെ പൊതു സ്വകാര്യ മേഖല, ഗ്രാമീണ ബാങ്കുകള്‍ എന്നിങ്ങനെ എല്ലാ ബാങ്കിങ് മേഖലയിലും ജോലി ചെയ്യുന്നവര്‍ കന്നട പഠിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ബാങ്കുകളില്‍ പ്രദേശിക ഭാഷയുടെ ഉപയോഗം കുറഞ്ഞുവരുന്നു. പ്രാദേശിക ഭാഷയ്ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. അതിനാലാണ് പുതിയ തീരുമാനം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ കന്നട പഠിക്കുന്നു എന്ന് ബാങ്ക് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും എല്ലാ ബ്രാഞ്ചുകളിലും കന്നട യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും ഉത്തരവിലുണ്ട്.

COMMENTS