അബുജ: നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. നൈജീരിയന്‍ ...
അബുജ: നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
നൈജീരിയന്‍ നഗരം ഒനിത്ഷയ്ക്കു സമീപമുള്ള ഒസുബുലുവിലെ സെന്റ് ഫിലിപ് പള്ളിയിലാണ് ആക്രമണമുണ്ടായത്. അഞ്ചുപേരാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പ്രദേശികമായി ഉണ്ടായിരുന്ന തര്‍ക്കമാണ് വെടിവയ്പ്പിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് വിവരം.
Tags: World, Attack, Death, Nigeria

COMMENTS