തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ശരീരത്തിലെ മുറിവുകള്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന ഭീകരരെ പോലും ...
തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ശരീരത്തിലെ മുറിവുകള്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന ഭീകരരെ പോലും അമ്പരപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരാണ് സമാധാനം ഉറപ്പാക്കേണ്ടത്.
പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലും പൊലീസ് നോക്കി നില്‍ക്കുകയാണ്. ഇത്തരത്തിലൊരു ആക്രമണം മറ്റു സംസ്ഥാനങ്ങളിലാണ് നടന്നതെങ്കില്‍ അവാര്‍ഡുകള്‍ മടക്കി നല്‍കാന്‍ പോലും ആളുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags: ArunJaitley, Kerala, CPM, BJP, Politics, Murder

COMMENTS