കോഴിക്കോട്: കക്കാടംപൊയിലില്‍ നിലന്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിര്‍മിച്ച വാട്ടര്‍ തീം പാര്‍ക്കിന് നല്കിയ അനുമതി മലിനീകരണ നിയന്ത്രണ ബോ...
കോഴിക്കോട്: കക്കാടംപൊയിലില്‍ നിലന്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിര്‍മിച്ച വാട്ടര്‍ തീം പാര്‍ക്കിന് നല്കിയ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്‍വലിച്ചു.
പാര്‍ക്കില്‍ മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നാ
ണ് നടപടി. മൂന്നു മാസം മുന്‍പായിരുന്നു പാര്‍ക്കിന് അനുമതി നല്‍കിയത്.
വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു.
മാലിന്യസംസ്‌കരണത്തിനുള്ള സൗകര്യം മൂന്നു മാസത്തിനുള്ളില്‍ ഒരുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കപ്പെടാത്തതിനാലാണ് അനുമതി പിന്‍വലിച്ചതെന്നാണ് അറിയിപ്പില്‍ പറയുന്നത്.
എന്നാല്‍, എംഎല്‍എയുടെ പാര്‍ക്കിനെ ചൊല്ലി വന്‍ വിവാദമാണ് നിയമസഭയിലും പുറത്തും ഉയര്‍ന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അനുമതി പിന്‍വലിച്ചതെന്നാണ് അറിയുന്നത്.
MLA ANU's Water Theme Park to be suspended by Polling Board
Kozhikode: MLA PV Kandhamal Pollution control board issued by Anwar's water park park has been withdrawn.
In the park, we did not provide the facility for waste management
Action. The park was approved three months ago.
Pollution control board says that the license was sanctioned.
The provision for waste management should be prepared within three months. The notice has been withdrawn as it is not adhered to.
However, the MLA's park is a huge controversy in the assembly and outside. It is known that the license was withdrawn in this context.

COMMENTS