ന്യൂയോര്‍ക്ക്: അഭ്യൂഹങ്ങള്‍ക്കു വിട. ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ എട്ടാം പതിപ്പ്, ഓറിയോ പുറത്തിറക്കി. ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ...
ന്യൂയോര്‍ക്ക്: അഭ്യൂഹങ്ങള്‍ക്കു വിട. ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ എട്ടാം പതിപ്പ്, ഓറിയോ പുറത്തിറക്കി. ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ് ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെ ന്യൂയോര്‍ക്കിലായിരുന്നു.
നിരവധി സവിശേഷതകളോടെയാണ് ഓറിയോ എത്തുന്നത്. മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ആണ് അതില്‍ എടുത്തുപറയാവുന്നത്. ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചാണ് ഓറിയോ ബാറ്ററിയുടെ ആയുസ്സ് കൂട്ടുന്നത്.
ഓറിയോ ആദ്യം എത്തുക ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സ്എല്‍ എന്നിവയിലാവും. നെക്‌സസ് 5 എക്‌സ്, നെക്‌സസ് 5 പി, നെക്‌സസ് പ്ലെയര്‍, പിക്‌സല്‍ സി എന്നിവയിലും പിന്നീട് ലഭ്യമാകും. നോക്കിയ 8, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവയിലും വൈകാതെ എത്തും.
ലെനോവൊ കെ8ലും അസൂസ് സെല്‍ഫോണ്‍ 3,4 സീരീസിലെ ഫോണുകളിലും ഇതു ലഭ്യമാകും.
Tags: Android, Oreo, MobilePhone, Technology

COMMENTS