ന്യൂഡല്‍ഹി: സൈനികര്‍ക്കു പ്രത്യേക അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) അസാമില്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആ...
ന്യൂഡല്‍ഹി: സൈനികര്‍ക്കു പ്രത്യേക അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) അസാമില്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ച് ആഗസ്റ്റ് ആദ്യം നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ആഗസ്റ്റ് 31 ശേഷം അഫ്‌സ്പ പിന്‍വലിച്ചേക്കും.
എന്നാല്‍, കരിനിയമം എന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന അഫ്‌സ്പ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരാണ് സംസ്ഥാന സര്‍ക്കാര്‍. അഫസ്പ നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
1990 ലാണ് അസമില്‍ അഫ്‌സ്പ പ്രഖ്യാപിക്കുന്നത്.
Tags: AFSPA, Assam, India, Police, Law

COMMENTS