ബംഗളുരു: കേഴ്‌വിയും സംസാരശേഷിയുമില്ലാതിരുന്നിട്ടും വന്‍ ആരാധകവൃന്ദത്തെ നേടിയെടുത്ത യുവ കന്നഡ നടന്‍ ധ്രുവ് ശര്‍മ്മ (35) ഹൃദയാഘാതത്തെ തുടര...
ബംഗളുരു: കേഴ്‌വിയും സംസാരശേഷിയുമില്ലാതിരുന്നിട്ടും വന്‍ ആരാധകവൃന്ദത്തെ നേടിയെടുത്ത യുവ കന്നഡ നടന്‍ ധ്രുവ് ശര്‍മ്മ (35) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് പ്രശസ്തനായത്. കിച്ചാ സുദീപിന്റെ ടീമായ കര്‍ണാടക ബുള്‍ഡോസേഴ്‌സ് താരമായിരുന്നു ധ്രുവ്.
ധ്രുവിന്റെ അകാല വിയോഗം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ധ്രുവിന് അനുശോചനം അറിയിച്ച് നിരവധി താരങ്ങളാണ് ട്വീറ്റ് ചെയ്തത്.
Young Kannada actor Dhruve Sharma, 35, died following a cardiac arrest.
Famous for the Celebrity Cricket League. Dhruv was a star in the Karnataka Bulldozer of Kita Sudeep.
Keywords: Kannada actor Dhruve Sharma, cardiac arrest, Celebrity Cricket League, Karnataka Bulldozer Kita Sudeep
COMMENTS