ആലുവ: മതസ്പര്‍ധയുണ്ടാക്കുന്ന ലഘലേഖകള്‍ വിതരണം ചെയ്തതിന് 39 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകള്‍ തോറും കയറിയിറങ്ങി ഇവ വിതരണം ചെയ്യുകയായിര...
ആലുവ: മതസ്പര്‍ധയുണ്ടാക്കുന്ന ലഘലേഖകള്‍ വിതരണം ചെയ്തതിന് 39 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകള്‍ തോറും കയറിയിറങ്ങി ഇവ വിതരണം ചെയ്യുകയായിരുന്നു. ആലുവയ്ക്കടുത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ മുതല്‍ വടക്കന്‍ പറവൂരിലെ വീടുകളിലാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
വിതരണം ചെയ്ത വിശ്വാസത്തിന്റെ വഴി എന്ന ലഘുലേഖയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
തീവ്രവാദത്തിന് എതിരെയുള്ള ലഘുലേഖയാണ് വിതരണം ചെയ്തതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. എന്നാല്‍, ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
Summary: Police arrested 39 people in connection with distributing pamphlets. Pamphlets contain remarks affecting religious harmony. Pamphlets are distributed on behalf of Global Islamic Mission.

COMMENTS