സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തില്‍ 17 കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്നു പുറത്തുചാടി. ...
സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തില്‍ 17 കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്നു പുറത്തുചാടി.
ലാന്‍ഡിംഗ് കഴിഞ്ഞ് വിമാനം പാര്‍ക്കിംഗ് ബേയിലെത്തിയപ്പോഴാണ് പനാമ സിറ്റിയില്‍ നിന്നുള്ള പതിനേഴുകാരന്‍ കോപ്പ എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്ന് എടുത്തുചാടിയത്.
ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. ബാലന് ചെറിയ പരിക്കുണ്ട്. ഇയാളെ പൊലീസ് കൈയോടെ തന്നെ കസ്റ്റഡിയിലെടുത്തു. വിമാനത്തില്‍ നിന്ന് ചാടിയതിനു കാരണം വ്യക്തമല്ല.
അടിയന്തിര വാതില്‍ തുറന്നു വരെ സൂര്യപ്രകാശത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സാധാരണ ലാന്‍ഡുമാണ് ഇത്.
ലാന്‍ഡിംഗിനായി എല്ലാ ജനല്‍ ഷട്ടറുകളും ഇട്ടിരുന്നതിനാല്‍, പെട്ടെന്ന് ഒരിടത്തുനിന്നു വെളിച്ചം വരുന്നതു കണ്ടാണ് എമര്‍ജന്‍സി ഡോര്‍ തുറക്കപ്പെട്ട വിവരം മറ്റുയാത്രക്കാര്‍ അറിയുന്നത്. ഇതിനിടെ ബാലന്‍ പുറത്തേയ്ക്കു ചാടുകയും ചെയ്തു.
San Francisco: At the San Francisco International Airport, a 17-year-old boy opened the emergency door of the plane.
The incident occurred at about 2.30 pm. Boy has a minor injury. He was taken into custody by the police.
Keywords: San Francisco, San Francisco International Airport, emergency dart, plane, Panama City, Balan, flight
COMMENTS