തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ അറസ്റ്റിനോട് പ്രതികരിച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ അറസ്റ്റിനോട് പ്രതികരിച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. ഫേസ്ബുക്കിലൂടെയാണ് കൂട്ടായ്മയുടെ പ്രതികരണം.
' ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതല്‍ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പൊലീസിലും ഗവണ്മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ. സത്യം പുറത്തുവരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്. പോരാടുന്നവര്‍ക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇതു പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്. '
Tags: Women, Cinema, Malayalam, Kerala, Dileep, Arrest

COMMENTS