കര്‍ക്കടകം പിറന്നതോടെ നാടാകെ രാമായണശ്ശിലുകളാല്‍ മുഖരിതമായി. ദുരിതകാലം കടന്നുകിട്ടാന്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വീടുകളില്‍ രാമാ...
കര്‍ക്കടകം പിറന്നതോടെ നാടാകെ രാമായണശ്ശിലുകളാല്‍ മുഖരിതമായി. ദുരിതകാലം കടന്നുകിട്ടാന്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വീടുകളില്‍ രാമായണ പാരായണവും ഇനി പതിവാണ്.
കര്‍ക്കടകം രാശിയിലേക്കു പ്രവേശിച്ച സൂര്യന്‍ ചിങ്ങം രാശിയിലെത്തുന്നതുവരെയുള്ള സമയമാണ് രാമായണമാസമായി ആചരിക്കുന്നത്.
ശ്രീരാമന്‍ ജനിച്ച കാലമായതിനാല്‍ ഇതിനെ പുണ്യമാസമായും കരുതുന്നു. കര്‍ക്കടക സംക്രാന്തിയില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതശുദ്ധിയോടെ കഴിയണമെന്നാണ് പഴമക്കാര്‍ ഉപദേശിച്ചിട്ടുള്ളത്.
ആയുര്‍വേദ വിധികളാല്‍ ശശീരശുദ്ധി വരുത്തുന്നതിനും കര്‍ക്കടകസംക്രാന്തിക്കാലം ഉത്തമം.
Keywords: Ramayana, Karkkadaka Samkranthi, Lord Rama


COMMENTS