കൊച്ചി: പി.യു. ചിത്ര ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പ് ടീമില്‍ ഒഴിവാക്കുന്നതിന് മൗനപിന്തുണ കൊടുത്തതിന്റെ പേരില്‍ പിടി ഉഷയ്‌ക്കെതിരേ പ്രത...
കൊച്ചി: പി.യു. ചിത്ര ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പ് ടീമില്‍ ഒഴിവാക്കുന്നതിന് മൗനപിന്തുണ കൊടുത്തതിന്റെ പേരില്‍ പിടി ഉഷയ്‌ക്കെതിരേ പ്രതിഷേധം ഇങ്ങനെയും.
കെഎസ്‌യു പ്രവര്‍ത്തകര്‍ കൊച്ചിയിലെ പി.ടി. ഉഷ റോഡിന്റെ പേര് പി.യു.ചിത്ര റോഡ് എന്ന് മാറ്റുകയായിരുന്നു. ബോര്‍ഡും മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളടക്കം പ്രതിഷേധ പ്രകടനമായെത്തിയാണ് റോഡ് പുനര്‍നാമകരണം ചെയ്തത്.
ജനറല്‍ ആശുപത്രിക്കടുത്തു നിന്ന് മഹാരാജാസ് കോളജിനു മുന്നിലൂടെ പോകുന്നതാണ് പി.ടി. ഉഷ റോഡ്.
പ്രകടനക്കാര്‍ പി.ടി. ഉഷയ്‌ക്കെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
Keywords: PT Usha, PU Chitra, Road
COMMENTS