Featured post

കൊൽക്കത്തയ്ക്ക് ഐ പി എൽ കിരീടം, സൺറൈസേഴ്സിനു ദയനീയ തോൽവി

ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ നിഷ്പ്രഭരാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റിന് വിജയിച്ച് ഐ പി എൽ കിരീടം ചൂടി. ഹൈദരാബാദിന്റെ പേരുക...

ആശയഭിന്നത, പൃഥ്വി ഓഗസ്റ്റ് സിനിമാസിസില്‍ നിന്നു പിന്മാറി, സ്വന്തം കമ്പനി തുടങ്ങുമെന്നു സൂചന

തിരുവനന്തപുരം : സഹപ്രവര്‍ത്തകരുമായുള്ള ആശയഭിന്നതയെ തുടര്‍ന്ന് സ്വന്തം നിര്‍മാണ കമ്പനി തുടങ്ങുന്നതിനാണ് നടന്‍ പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ...


തിരുവനന്തപുരം : സഹപ്രവര്‍ത്തകരുമായുള്ള ആശയഭിന്നതയെ തുടര്‍ന്ന് സ്വന്തം നിര്‍മാണ കമ്പനി തുടങ്ങുന്നതിനാണ് നടന്‍ പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസിസില്‍ നിന്നു വിട്ടതെന്നു സൂചന.

ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് പിന്മാറ്റ വിവരം അറിയിച്ചത്. ആറു വര്‍ഷം മുന്‍പാണ് കാമറമാന്‍ സന്തോഷ് ശിവന്‍, നിര്‍മാതാവ് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവരുമായി ചേര്‍ന്ന് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ് തുടങ്ങുന്നത്.

ഉറുമി ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം. പിന്നീട് ഇന്ത്യന്‍ റൂപ്പീസ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപ്തമഹശ്രീ തസ്‌കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയവ നിര്‍മിച്ചു.

ഇവയില്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ഡബിള്‍ ബാരലും ഡാര്‍വിന്റെ പരിണാമവും ദയനീയ പരാജയങ്ങളായപ്പോള്‍ മറ്റു ചിത്രങ്ങള്‍ ഭേദപ്പെട്ട വരുമാനമുണ്ടാക്കി.

കടല്‍ കടന്നൊരു മാത്തുക്കുട്ടി തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും അന്നത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരുന്നു. അതു പിന്നീട് ചാനല്‍ മേഖലയില്‍ വലിയ ചര്‍ച്ചയാവുകയും സാറ്റലൈറ്റ് സംവിധാനത്തില്‍ തന്നെ പൊൡച്ചെഴുത്തിനു കാരണമാവുകയും ചെയ്തു.

നിരവധി ചിത്രങ്ങള്‍ ഈ കമ്പനി വിതരണം ചെയ്യുകയും ചെയ്തു. മോഹന്‍ ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്ന പൃഥ്വി ഇതു കഴിഞ്ഞാല്‍ സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിക്കുമെന്നാണ് സൂചന.



Actor Prithviraj has stepped out of the August Cinemas production company to start his own production company after the confrontation with colleagues.

Prithviraj has announced his exit through Facebook page. Prithviraj started the company with  cameraman Santhosh Sivan, producer Shaji Natesan and Tamil actor Arya. Urumi was the first film of this partnership.

Keywords: Actor Prithviraj, August Cinemas ,production company,  Facebook page,  cameraman Santhosh Sivan, producer Shaji Natesan, Tamil actor Arya,  Urumi

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,287,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5195,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11257,Kochi.,2,Latest News,3,lifestyle,222,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1487,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,379,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,883,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1132,
ltr
item
www.vyganews.com: ആശയഭിന്നത, പൃഥ്വി ഓഗസ്റ്റ് സിനിമാസിസില്‍ നിന്നു പിന്മാറി, സ്വന്തം കമ്പനി തുടങ്ങുമെന്നു സൂചന
ആശയഭിന്നത, പൃഥ്വി ഓഗസ്റ്റ് സിനിമാസിസില്‍ നിന്നു പിന്മാറി, സ്വന്തം കമ്പനി തുടങ്ങുമെന്നു സൂചന
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRZn1Xu63rzSOwC7vOZm4CQ9YJbdJuAZr7liI-unGs9ZS7UcXpGd6fk0drsPSTAHt76qbkcvIfBZ2QWp-_8auhgIoioYmmTpASlCpnYJ16WaTzY11HbKpUALdNk27HQNVptFAAgx1loC_o/s640/august+cinemas_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRZn1Xu63rzSOwC7vOZm4CQ9YJbdJuAZr7liI-unGs9ZS7UcXpGd6fk0drsPSTAHt76qbkcvIfBZ2QWp-_8auhgIoioYmmTpASlCpnYJ16WaTzY11HbKpUALdNk27HQNVptFAAgx1loC_o/s72-c/august+cinemas_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/prithviraj-leves-august-cinemas-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/prithviraj-leves-august-cinemas-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy