കൊച്ചി : രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചര വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം നടന്‍ ദിലീപിന്റെ മാനേജര്‍ സുനില്‍ രാജ് എന്ന അപ്പുണ്ണിയെ പൊലീസ്...
കൊച്ചി : രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചര വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം നടന്‍ ദിലീപിന്റെ മാനേജര്‍ സുനില്‍ രാജ് എന്ന അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചു.
വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും ഹാജരാകണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് വിട്ടയച്ചത്.
ഒളിവിലായിരുന്ന അപ്പുണ്ണി ഇന്നു രാവിലെയാണ് ചോദ്യം ചെയ്യലിനെത്തിയത്. അപ്പുണ്ണി അറസ്റ്റിലായേക്കുമെന്നു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍, പൊലീസ് വിട്ടയച്ചത് എന്തെങ്കിലും തന്ത്രത്തിന്റെ ഭാഗമാണോ എന്നു വ്യക്തമല്ല.
Keywords: Appunni, Dileep, Actress
COMMENTS