മുംബയ് : വനിതാ പ്രൊഫസര്‍ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. മുംബയ് സോബോ കോളേജിലെ അദ്ധ്യാപികയ്ക്കാണ് ദുരനുഭവുമുണ്ടായത്. ...
മുംബയ് : വനിതാ പ്രൊഫസര്‍ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍.
മുംബയ് സോബോ കോളേജിലെ അദ്ധ്യാപികയ്ക്കാണ് ദുരനുഭവുമുണ്ടായത്. വീട്ടിലേക്കു പോവുകയായിരുന്ന പ്രൊഫസറെ റായ്ഗഡ് സ്വദേശി മനോജ് മൊഹീത്ത് പിന്തുടരുകയായിരുന്നു.
ഇയാളില്‍ നിന്നു രക്ഷപ്പെടാനായി പ്രൊഫസര്‍ വേഗം കൂട്ടിയപ്പോള്‍ ഇയാള്‍ വഴിതടഞ്ഞു മുന്നില്‍ നിന്നു സ്വയം ഭോഗം ചെയ്യുകായായിരുന്നു.
തുടര്‍ന്ന്, അദ്ധ്യാപിക സമീപത്തെ റെയില്‍വേ സ്‌റ്റേഷനില്‍ കയറി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ വിളിച്ചുകൊണ്ടു വന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ ഓടിച്ചിട്ടു പിടിച്ചു.
എന്നാല്‍, താന്‍ അദ്ധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മൂത്രമൊഴിക്കുകയായിരുന്നുവെന്നുമാണ് പ്രതി പൊലീസിനു മൊഴിനല്കിയത്.
എന്നാല്‍, ഇയാള്‍ക്കു പാരയായി, തൊട്ടടുത്തു പണി നടക്കുന്ന ഒരു കെട്ടിടത്തിലെ സിസി ടിവി കാമറയില്‍ ഇയാളുടെ പ്രവൃത്തിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
കാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ദൃശ്യങ്ങള്‍ കൂടി കിട്ടിയാല്‍ ഇയാള്‍ക്ക് ജാമ്യം പോലും കിട്ടുക എളുപ്പമാവില്ല.
Keywords: Man , women professor, Mumbai, SoBo College, Manoj Mohit, Raigad, railway station , humiliate, teacher, CCTV camera, bail

COMMENTS