കൊച്ചി: പ്രമുഖ മലയാളം നടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിരണാണ് അറസ്റ്റ...
കൊച്ചി: പ്രമുഖ മലയാളം നടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിരണാണ് അറസ്റ്റിലായത്. നടിയുടെ പരാതി പ്രകാരമാണ് കൊച്ചി നോര്‍ത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തു പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നു പൊലീസ് പറഞ്ഞു.
യുവാവിനൊപ്പം നടി നില്ക്കുന്ന അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
Tags: Actress, Malayalam, Defaming, Arrest, Police, Crime, SocialMedia

COMMENTS