കൊച്ചി: യുവനടിയെ അപമാനിച്ച സംഭവത്തിൽ സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ നാലുപേരും കുറ്റക്കാരാണെന്നു കണ്ടാൽ അറസ്...
കൊച്ചി: യുവനടിയെ അപമാനിച്ച സംഭവത്തിൽ സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ നാലുപേരും കുറ്റക്കാരാണെന്നു കണ്ടാൽ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിതരാവും.
ഹണി ബി - 2 എന്ന ചിത്രത്തിൽ അഭിനയിച്ചതിനു പ്രതിഫലം നൽകാതിരുന്നതിനെ കുറിച്ച് സംസാരിക്കാൻ പനങ്ങാട്ടെ ഹോട്ടലിത്തിയപ്പോഴാണ് ലൈംഗിക ചുവയോടെ നാലുപേരും സംസാരിച്ചതെന്നാണ് കേസ്.
പ്രതിസ്ഥാനത്തുള്ളവർ കുറ്റം നിഷേധിച്ചാലും സ്ത്രീപീഡന നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കും.
ഹണി ബി - 2 എന്ന സിനിമയുടെ സെറ്റിൽ നിന്നു പോയപ്പോഴാണ് ഏറെ വിവാദമയനിയെ ആക്രമിച്ച
COMMENTS