കൊച്ചി: ദിലീപ് പകപോക്കലിന്റെ അഗ്രഗണ്യനാണെന്ന് സംവിധായകന്‍ വിനയന്‍. ഇഷ്ടമില്ലാത്തവരോടുള്ള ദിലീപിന്റെ നടപടിയില്‍ ആദ്യ മുതല്‍ താന്‍ എതിര്‍പ്...
കൊച്ചി: ദിലീപ് പകപോക്കലിന്റെ അഗ്രഗണ്യനാണെന്ന് സംവിധായകന്‍ വിനയന്‍. ഇഷ്ടമില്ലാത്തവരോടുള്ള ദിലീപിന്റെ നടപടിയില്‍ ആദ്യ മുതല്‍ താന്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ചലച്ചിത്രതാരം ഇത്തരമൊരു ഹീനകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നത് ലോകത്തിനു മുമ്പില്‍ മലയാളി സിനിമയ്ക്ക് അപമാനമാണ്.
ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണമെന്നും ഇത്തരം ദുരനുഭവം വീണ്ടും ഉണ്ടാവാതിരിക്കാന്‍ അത് അനിവാര്യമാണെന്നും വിനയന്‍ പറഞ്ഞു.
Tags: Vinayan, Director, Dileep, Actor, Arrest, Police

COMMENTS