തിരുവനന്തപുരം: മൂന്നാറിലെ ഭൂമാഫിയയ്ക്കെതിരേ അതിശക്തമായ നിലപാടെടുത്ത സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ തത്സ്ഥാനത്തു നിന്നു മാറ്റി. എംപ്ല...
തിരുവനന്തപുരം: മൂന്നാറിലെ ഭൂമാഫിയയ്ക്കെതിരേ അതിശക്തമായ നിലപാടെടുത്ത സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ തത്സ്ഥാനത്തു നിന്നു മാറ്റി.
എംപ്ലോയ്മെൻറ് ആൻഡ് ട്രെയ്നിംഗ് ഡയറക്ടറായാണ് മാറ്റിയിരിക്കുന്നത്. സ്ഥാനക്കയറ്റം നല്കാനാണ് സ്ഥലം മാറ്റമെന്നാണ് സർക്കാർ വാദം.
സ്ഥലം മാറ്റത്തെ മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എതിർത്തുവെങ്കിലും മുഖ്യമന്ത്രി ഉറച്ച നിലപാടിൽ നിന്നു.
ഭൂമാഫിയയുടെ സമ്മർദ്ദത്തെ തുടർന്നാണ് സ്ഥാനമാറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

COMMENTS