ന്യൂഡല്‍ഹി: 2016 17 സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ചു വരെ നീട്ടി. ആദായന...
ന്യൂഡല്‍ഹി: 2016 17 സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ചു വരെ നീട്ടി.
ആദായനികുതി വകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ട്വിറ്ററിലൂടെയാണ് തീയതി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
തീയതി നീട്ടണമെന്ന് രാജ്യവ്യാപകമായി ആവശ്യമുടയര്‍ന്നിരുന്നു. ഐടിആര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലായ് 31ല്‍ നിന്നു മാറ്റില്ലെന്ന നിലപാടിലായിരുന്നു വകുപ്പ്.
നികുതിദായകന്റെ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നമ്പരും ആധാര്‍ നമ്പരും ബന്ധിപ്പിക്കുന്നതും പലര്‍ക്കും പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതുകൂടി പരിഗണിച്ചാണ് ഈ തീരുമാനം.
The time allotted to submit income tax returns till August 5
NEW DELHI: The deadline for filing of Income Tax returns for 2016 17 financial year extended till August 5.
There was a nationwide demand to extend the date. Earlier the department said the last date for filing ITR should not be changed from July 31.
Many have not been able to connect the tax payer's PAN (Permanent Account Number) number and Aadhaar number.
Keywords: income tax returns, deadline, IT department, ITR , July 31, PAN Permanent Account Number, Aadhaar
COMMENTS