തിരുവനന്തപുരം : തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍...

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ സമാധാനപരമായി തുടരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
പതിനൊന്നു മണിവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്വകാര്യ വാഹനങ്ങള്‍ ചിലേടത്ത് ിരത്തിലിറങ്ങി.
ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍ തുടങ്ങിയവ നിരത്തിലില്ല. കെഎസ്ആര്‍ടിസി സര്‍വീസുകളും നിറുത്തി.
Keywords: Hartal, BJP, Kerala
COMMENTS