പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഘടകകക്ഷിയായ ആര്‍ജെഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കു പിന്നില്‍. അഴിമതി ആരോപ...
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഘടകകക്ഷിയായ ആര്‍ജെഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കു പിന്നില്‍.
അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി യാദവ്. തേജസ്വി യാദവ് രാജിവയ്ക്കണമെന്ന നിലപാടാണ് നിതീഷ് സ്വീകരിച്ചിരുന്നത്.
Tags: Bihar, ChiefMinister, Politics, Resignantion, India

COMMENTS