തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്...
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.
കീഴ്‌ക്കോടതി വിന്‍സെന്റിന് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇതേസമയം, ജാമ്യ ഹര്‍ജിയെ എതിര്‍ക്കാന്‍ ഉറച്ചു തന്നെയാണ് സര്‍ക്കാര്‍. പ്രതിസ്ഥാനത്തുള്ളയാള്‍ എംഎല്‍എ ആയതിനാല്‍ പുറത്തുവന്നാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.
Keywords: M Vincent, Rape, Sexual Assault, Crime

COMMENTS