തിരുവനന്തപുരം: എം വിൻസെന്റ് എം എൽ എ ഇരുപതു വർഷം മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചിരുന്നതായി ആരോപണം. ഇതിനെക്കുറിച്ചും പൊലീസ് അനൗദ്യോക...
തിരുവനന്തപുരം: എം വിൻസെന്റ് എം എൽ എ ഇരുപതു വർഷം മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചിരുന്നതായി ആരോപണം. ഇതിനെക്കുറിച്ചും പൊലീസ് അനൗദ്യോക അന്വേഷണം ആരംഭിച്ചു.
കന്യാസ്ത്രീ മഠത്തിൽ ചേരാനെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഒഴിവാക്കിയെന്നാണ് ആരോപണം.
ഉന്നത ഇടപെടലിനെ തുടർന്ന് അന്ന് കേസ് ഒതുക്കുകയായിരുന്നത്രേ.
ഈ സംഭവം വീണ്ടും കേസായി വന്നാൽ വിൻസെൻറിന്റെ നില പരുങ്ങലിലാവും.
COMMENTS