തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിനു ലഭിച്ച ദൃശ്യങ്ങള്‍ വ്യാജമല്ല. ഓടുന്ന വാഹനത്തില്‍ നടി ശാരീരികമായി ആക്രമിക്കപ്പെടുന്ന ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിനു ലഭിച്ച ദൃശ്യങ്ങള്‍ വ്യാജമല്ല. ഓടുന്ന വാഹനത്തില്‍ നടി ശാരീരികമായി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളാണ് പരിശോധിച്ചത്. ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു.
ക്രൂരമായ ലൈംഗികാതിക്രമത്തിനാണ് നടി വിധേയമായതെന്നാണ് സൂചന. ദൃശ്യങ്ങളില്‍ ഇതു വ്യക്തമാകുന്നുണ്ട്. ദൃശ്യങ്ങളില്‍ പ്രതി നടിയുമായി ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്കു പോലും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവുകളാണെന്നാണ് പൊലീസ് പറയുന്നത്.
ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം ദൃശ്യങ്ങള്‍ ഞായറാഴ്ച പരിശോധിച്ചിരുന്നു. ദൃശ്യങ്ങള്‍ ചോരരുതെന്ന കര്‍ശന നിര്‍ദ്ദേശവും ഡിജിപി നല്‍കിയിട്ടുണ്ട്.
Tags: police, Molestation, Case, Crime, Actress

COMMENTS