കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനുമായി ബന്ധപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാനുള്ള തീവ്രശ്രമത്തില്‍ പൊലീസ്. സുനി ജയിലില്‍ നിന്ന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനുമായി ബന്ധപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാനുള്ള തീവ്രശ്രമത്തില്‍ പൊലീസ്.
സുനി ജയിലില്‍ നിന്ന് ബ്ലാക് മെയില്‍ ചെയ്തു വിളിച്ചെന്ന ദിലീപിന്റെ പരാതി പൊലീസ് അന്വേഷിക്കും.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് നിരന്തരം നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയയെയും വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ പരാതി നല്‍കാന്‍ വൈകിയതും പൊലീസ് അന്വേഷിക്കും. സംഭവം നടന്ന് വളരെ നാളുകള്‍ കഴിഞ്ഞാണ് ദിലീപ് പരാതി നല്‍കിയത്.
ഏപ്രില്‍ ആദ്യ ആഴ്ചയിലാണ് കാക്കനാട് ജയിലില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും തുടര്‍ച്ചയായി പള്‍സര്‍ സുനി വിളിച്ചത്.
പണം ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഇവരെ വിളിച്ചത്. എന്നിട്ടും പൊലീസില്‍ പരാതി നല്‍കാതെ ഇവര്‍ മറച്ചുവച്ചതാണ് പൊലീസ് സംശയിക്കുന്നത്.
ദിലീപിന്റെയും നാദിര്‍ഷായുടെയും പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
Tags: Actress, Molestation, Case, Police, Dileep, PulsarSuni

COMMENTS