ലണ്ടനില്‍ ഭീകരാക്രമണം: ജനത്തിനു മേലേ വാന്‍ ഓടിച്ചുകയറ്റി, പിന്നെ നിരവധി പേരെ കുത്തിവീഴ്ത്തി, ആറു മരണം, അന്‍പതോളം പേര്‍ ആശുപത്രിയില്‍

ലണ്ടന്‍: ലണ്ടനില്‍ ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സാധാരണക്കാരും മൂന്നുപോര്‍ ഭീകരരുമാണ്. ലണ്ട...

ലണ്ടന്‍: ലണ്ടനില്‍ ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സാധാരണക്കാരും മൂന്നുപോര്‍ ഭീകരരുമാണ്.

ലണ്ടന്‍ ബ്രിഡ്ജിനു സമീപം കാല്‍ നടയാത്രക്കാര്‍ക്കു മേലേയ്ക്ക് ഡ്രൈവര്‍ വാന്‍ ഓടിച്ചു കയറ്റിയതിനു പിന്നാലെ വാനില്‍ നിന്നിറങ്ങിയ ഭീകരര്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയുമായിരുന്നു. എട്ടു മിനിറ്റോളം ഭീകരതാണ്ഡവമാടിയ ഇവരെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

നിരവധി പോര്‍ക്ക് പരിക്കുണ്ട്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് 48 പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ബോറോ മാര്‍ക്കിറ്റിനു സമീപമാണ് സംഭവം. ബാറുകളും ഭക്ഷണശാലകളും നിരവധിയുള്ള പ്രദേശമാണ് ഇവിടം.

ദേഹത്ത് ബോംബ് പോലെ എന്തോ കെട്ടിവച്ചുകൊണ്ടാണ് ഇവര്‍ അക്രമത്തിനിറങ്ങിയത്. ഇവരുടെ ദേഹത്ത് ബോംബില്ലായിരുന്നുവെന്നു പിന്നീടു വ്യക്തമായെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ മാര്‍ക്ക് റൗലി പറഞ്ഞു.

അതിവേഗത്തിലെത്തിയ വാന്‍ ഫുട് പാത്തിലേക്ക് ഇരച്ചുകയറിയപ്പോള്‍ അപകടമാണെന്നു കരുതി ആളുകള്‍ ഓടിക്കൂടി. ഈതക്കത്തിനാണ് അക്രമികള്‍ അവരെ കുത്തിവീഴ്ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രധാനമന്ത്രി തെരേസ്സ മെയ് സ്ഥിതികള്‍ വിലയിരുത്താന്‍ അടിയന്തര സുരക്ഷാ സമിതിയുടെ യോഗം വിളിച്ചു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഭവത്തെ അപലപിച്ചു.

സമീപനാളുകളില്‍ ബ്രിട്ടനില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

Six people were killed in the terrorist attack in London. Three of the victims were civilians and three terrorists. After driving the van and  over footpath on London Bridge, the terrorists jumped out and stabbed the pedestrians recklessly.  Terrorists were shot dead by the police soon.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ലണ്ടനില്‍ ഭീകരാക്രമണം: ജനത്തിനു മേലേ വാന്‍ ഓടിച്ചുകയറ്റി, പിന്നെ നിരവധി പേരെ കുത്തിവീഴ്ത്തി, ആറു മരണം, അന്‍പതോളം പേര്‍ ആശുപത്രിയില്‍
ലണ്ടനില്‍ ഭീകരാക്രമണം: ജനത്തിനു മേലേ വാന്‍ ഓടിച്ചുകയറ്റി, പിന്നെ നിരവധി പേരെ കുത്തിവീഴ്ത്തി, ആറു മരണം, അന്‍പതോളം പേര്‍ ആശുപത്രിയില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr9Vl-VnlMm8dGqjhenE-idr3HL5Udab0Vl0rlnbmCXIBRlWmJ2uJvsI7hJ5LnM0LUohD8d04RlMWefQhLGFDh1WQMV4VGB125QD0VgRsdQ-lwhLl4Rpv5Bbo-m2eZ02LUReunEuBtuGE6/s640/london+attack1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr9Vl-VnlMm8dGqjhenE-idr3HL5Udab0Vl0rlnbmCXIBRlWmJ2uJvsI7hJ5LnM0LUohD8d04RlMWefQhLGFDh1WQMV4VGB125QD0VgRsdQ-lwhLl4Rpv5Bbo-m2eZ02LUReunEuBtuGE6/s72-c/london+attack1.jpg
www.vyganews.com
https://www.vyganews.com/2017/06/terror-attack-near-london-bridge-killed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/terror-attack-near-london-bridge-killed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy