വാഷിങ്ടണ്‍: അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ....
വാഷിങ്ടണ്‍: അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഇതിനെ കുറിച്ച പുതിയ വിവരങ്ങളൊന്നും പുറത്തുവിടാനില്ലെന്നും നാസ അറിയിച്ചു.
നാസയ്ക്ക് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സംബന്ധിച്ചുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന വാര്‍ത്ത പരക്കുന്നതിനിടെയാണ് വിശദീകരണവുമായി നാസ രംഗത്തുവന്നിരിക്കുന്നത്.
ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യത്തെ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നുമില്ല. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നാസ വ്യക്തമാക്കി.
ഹാക്കര്‍മാര്‍ നാസയുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് ചോര്‍ത്തിയ അന്യഗ്രഹജീവികളുടെ വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിശദീകരണവുമായി നാസ രംഗത്തെത്തിയത്.

Summary: NASA is not preparing to drop an alien-life bombshell, despite what you may have heard. Last week, the hacking group Anonymous posted a video on YouTube suggesting that the space agency is about to announce the discovery of life beyond Earth. The video has made a big splash online — so big that NASA science chief Thomas Zurbuchen addressed the rumor.
Tags: NASA, America, Alien-life
COMMENTS