ബാലാസോള്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് ഞായറാഴ്ചയായിരുന്നു പരീക്ഷണം. ക...
ബാലാസോള്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് ഞായറാഴ്ചയായിരുന്നു പരീക്ഷണം. ക്വിക്ക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ മിസൈലാണ് പരീക്ഷിച്ചത്.
ദൂരപരിധി 20-30 കിലോമീറ്ററുള്ള മിസാല്‍ വികസിപ്പിച്ചത് ഡിആര്‍ഡിഒ ആണ്. ഒരേസമയം പല ലക്ഷ്യങ്ങളിലേക്കു പ്രയോഗിക്കാന്‍ ശേഷിയുള്ള മിസൈലാണിത്. മാത്രമല്ല, ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ചന്ദിപ്പൂരിലെ പരീക്ഷണ മേഖലയില്‍ ട്രക്കില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും മിസൈലിന്റെ പരീക്ഷണം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Summary: India today successfully test-fired an indigenously developed quick reaction surface- to-air short range missile from a test range along the Odisha coast. The sophisticated missile was test-fired at about 12.40 pm from a truck-mounted canister launcher from launch complex-1 at the Integrated Test Range (ITR) at Chandipur near here, official sources said.
COMMENTS