കോഴിക്കോട്: വസ്തുവിന്റെ നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വി...
കോഴിക്കോട്: വസ്തുവിന്റെ നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്‌പെന്‍ഡ് ചെയ്തു.
റവന്യു മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസര്‍ സണ്ണിയെയും വില്ലേജ് അസിസ്റ്റന്‍ഡ് സിലീഷിനെയുമാണ് ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെയാണ് ആദ്യം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. പിന്നീട് വില്ലേജ് ഓഫീസര്‍ സണ്ണിയെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ യു. വി. ജോസിന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബുധനാഴ്ച രാത്രിയാണ് ജോയിയെ വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
Summary: Kozhikkode district collector suspended two revenue personnel in connection with farmer's suicide.

COMMENTS