നടന്‍ ദിലീപിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന പിക്‌പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. നടന്റെ സമയക്കുറവാണ് ചിത്രം ഉപേക...
നടന്‍ ദിലീപിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന പിക്‌പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.
നടന്റെ സമയക്കുറവാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍, പി ബാലചന്ദ്രന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കാന്‍ മറ്റു കാരണങ്ങളുണ്ടോ എന്നു വ്യക്തമല്ല.
ദിലീപിന്റെ വിദേശപര്യടനം നിമിത്തം നിശ്ചയിച്ചിരുന്ന പല പ്രോജക്ടുകളും വൈകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പിക് പോക്കറ്റ് ഉപേക്ഷിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ആസിഫ് അലി നായകനായ കൗബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് പി ബാലചന്ദ്രകുമാര്‍. കോയമ്പത്തൂര്‍, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും വിദേശത്തുമായി ചിത്രം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി.
അവസാനവട്ട ജോലികള്‍ നടക്കുന്ന കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
Summary: Dileep's announced movie 'Picpocket' is dropped. Many projects were delayed due to Dileep's foreign tour. Dileep is now focusing on the films like Kammarasambhavam and Prof Dinkan
Tags: Dileep, movie , Picpocket, foreign tour, Kammarasambhavam , Prof Dinkan, P Balachandrakumar

COMMENTS