ഡെങ്കിപ്പനി പകരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രോഗം വരാതെ നോക്കുകയാണ് വേണ്ടത്. ഡെങ്കിപ്പനി കൊതുകുകളിലൂടെ മാത്രമേ പകരുക...
ഡെങ്കിപ്പനി പകരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രോഗം വരാതെ നോക്കുകയാണ് വേണ്ടത്. ഡെങ്കിപ്പനി കൊതുകുകളിലൂടെ മാത്രമേ പകരുകയുള്ളൂ. വൈറസ് രോഗമായ ഡെങ്കിപ്പനി പകര്‍ത്തുന്നത് ഈഡിസ് വിഭാഗം കൊതുകുകളാണ്.
ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. നമ്മുടെ നാട്ടില്‍ ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്.
കൊതുകു നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഈഡിസ് കൊതുകുകള്‍ തെളിഞ്ഞ വെള്ളത്തിലാണ് മുട്ടയിടുന്നത്. അതിനാല്‍, ഇവ വീട്ടിന്റെ പരസരത്തും വീട്ടിനുള്ളലുമെല്ലാം മുട്ടയിട്ടു വളരാം. കൊതുകുകള്‍ ഒരു സ്പൂണ്‍ വെള്ളത്തില്‍പ്പോലും മുട്ടയിട്ടുവളരും.
ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ കൊതുകുകടിയേല്‍ക്കുന്നത് ഒരു പരിധി വരെ തടയാം. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുന്നത് നല്ലതാണ്. ഡെങ്കിപ്പനി ബാധിതരും കൊതുകുവലയ്ക്കുള്ളില്‍ കിടന്നാണ് ഉറങ്ങേണ്ടത്.
Summary: Adopt preventive measures to prevent dengue fever. Mosquito bite during day time should be avoided.
Tags: Dengue, Fever, health, Prevention

പകല്‍സമയത്താണ് ഈഡിസ് കൊതുകുകള്‍ കടിക്കുന്നത്. പകല്‍സമയത്ത് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

COMMENTS