ആലപ്പുഴ: കായംകുളം പുതുപ്പള്ളിയില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുട്ടിയുടെ രക്ഷാകര്ത്താക്കള് ചൈല്‍ഡ് ലൈനില്‍...
ആലപ്പുഴ: കായംകുളം പുതുപ്പള്ളിയില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.
കുട്ടിയുടെ രക്ഷാകര്ത്താക്കള് ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി പ്രകാരം സംഭവത്തില്‍ അയല്‍വാസികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിപിന്‍, അഖില്‍രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Tags: Sexual abuse, Police, Crime, Arrest, Kerala

COMMENTS