യുപി മുഖ്യമന്ത്രിയോടു പ്രതിഷേധിച്ചു, സൗന്ദര്യറാണി അകത്തായി

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി കാട്ടിയതിന് 2014ലെ മിസ് ഉത്തര്‍ പ്രദേശ് അപൂര്‍വ വര്‍മ ഉള്‍പ്പെടെ 12 ...

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി കാട്ടിയതിന് 2014ലെ മിസ് ഉത്തര്‍ പ്രദേശ് അപൂര്‍വ വര്‍മ ഉള്‍പ്പെടെ 12 പേരെ ജയിലിടച്ചു.

പ്രതിഷേധങ്ങളോട് യുപി മുഖ്യമന്ത്രിയുടെ സഹിഷ്ണുതയില്ലായ്മയുടെ തെളിവായാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നത്.

ലക്‌നൗ സര്‍വ്വകലാശാലയില്‍ പിജി വിദ്യാര്‍ത്ഥിയാണ് അപൂര്‍വ. സഹപാഠികള്‍ക്കൊപ്പമാണ് അപൂര്‍വ പ്രതിഷേധ സമരത്തിനിറങ്ങിയത്.

സഹരണ്‍പുര്‍ കലാപങ്ങള്‍ നേരിടുന്നതില്‍ പൊലീസ് കാട്ടിയ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് അപൂര്‍വ സമരത്തിനിറങ്ങിയത്.

കരിങ്കൊടി കാട്ടുക വഴി മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നു കാട്ടിയാണ് ഇവരെ അറസ്റ്റുചെയ്തത്.

ഇതു കൂടാതെ സമരത്തില്‍ പങ്കെടുത്ത എട്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സര്‍വകലാശാലയും മുഖ്യമന്ത്രിയോടു കൂറു പുലര്‍ത്തിയിരിക്കുകയാണ്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കുട്ടികളെ ജയിലില്‍ അടച്ചിരിക്കുന്നത്. സന്യാസിയായ മുഖ്യമന്ത്രിയുടെ അസഹിഷ്ണുത സഹിക്കാവുന്നതിനുമപ്പുറമായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിച്ചു.


Former Uttar Pradesh beauty queen apoorva verma jailed for showing black flags to Uttarparadesh Chief Minister Yogi Adityanath.

The protest rallied protesting against the police in dealing with the Saharanpur riots.

Tags:  Uttar Pradesh, beauty queen, apoorva verma, jail, black flag, Chief Minister, Yogi Adityanath,  Saharanpur 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,295,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5305,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11445,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1145,
ltr
item
www.vyganews.com: യുപി മുഖ്യമന്ത്രിയോടു പ്രതിഷേധിച്ചു, സൗന്ദര്യറാണി അകത്തായി
യുപി മുഖ്യമന്ത്രിയോടു പ്രതിഷേധിച്ചു, സൗന്ദര്യറാണി അകത്തായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6ZhERzKDu7Z3UmSYFvRO4fVycoUEx_lFCaufzhppY3qweGGLort-k02-ObXZcQqKQEB-JAXsCVHbUtdC726wdS-oWsu1c819m0N8Tyr3Gw5JH7YZBpNbg4qxxQeAUHQ7KGDNkB7ff-kpu/s640/apoorva+verma_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6ZhERzKDu7Z3UmSYFvRO4fVycoUEx_lFCaufzhppY3qweGGLort-k02-ObXZcQqKQEB-JAXsCVHbUtdC726wdS-oWsu1c819m0N8Tyr3Gw5JH7YZBpNbg4qxxQeAUHQ7KGDNkB7ff-kpu/s72-c/apoorva+verma_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/apoorva-verma-jailed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/apoorva-verma-jailed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy