കടപ്പ: ആന്ധ്രാ പ്രദേശില്‍ യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കടപ്പയിലാണ് സംഭവം നടന്നത്. മുപ്പത്തിരണ്ടുകാരന്‍ മര...
കടപ്പ: ആന്ധ്രാ പ്രദേശില്‍ യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കടപ്പയിലാണ് സംഭവം നടന്നത്.
മുപ്പത്തിരണ്ടുകാരന്‍ മരുതി റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡിലിട്ടാണ് അക്രമികള്‍ ഇയാളെ കൊലപ്പെടുത്തിയത്.
കോടതിയിലേക്കു പോകുമ്പോഴാണ് യുവാവ് ആക്രമിക്കപ്പെട്ടത്. രണ്ടു പേര്‍ ചേര്‍ന്ന് മരുതിയെ ആക്രമിച്ചശേഷം ഓട്ടോയില്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍, യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമികള്‍ പിന്നാലെ ഓടി റോഡിലിട്ട് തുരുതുരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തനു ദൃക്‌സാക്ഷിയായി നിരവധി പേരുണ്ടിയിരുന്നിട്ടും ആരും രക്ഷക്കെത്തിയില്ല. ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.
യുവാവിനെ ക്രൂരമായി വെട്ടുമ്പോള്‍ ഒരാള്‍ പ്രതികരിച്ചെങ്കിലും മറ്റുള്ളവര്‍ പിന്തുണച്ചില്ല. അക്രമികള്‍ പോയശേഷം മൃതപ്രായനായി കിടന്ന യുവാവിന്റെ സഹായത്തിനെത്തിയത് ചുരുക്കം ചിലരാണ്.
കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ പൊലീസില്‍ കീഴടങ്ങി. അക്രമികളിലൊരാള്‍ക്ക് മരുതിന്റെ സഹോദരിയുമായുള്ള ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Summary: In a horrific murder, a man, M Reddy, was hacked to death by two men, who repeatedly assaulted him in broad daylight in Andhra Pradesh's Kaddapa district.

COMMENTS