കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിയുടെ ശരീരത്തില്‍ കൂടിയ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ദുര്‍മന്ത്രവാദം. മന്ത്രവാദത്തിനിടെ കുന്നിക്കോട് സ്...
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിയുടെ ശരീരത്തില്‍ കൂടിയ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ദുര്‍മന്ത്രവാദം. മന്ത്രവാദത്തിനിടെ കുന്നിക്കോട് സ്വദേശിനിയായ യുവതിയ്ക്കു ക്രൂരമായി മര്‍ദ്ദനമേറ്റു.
കൊട്ടാരക്കര ലോട്ടസ് റോഡിലുള്ള ക്ഷേത്രത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവതിയുടെ ശരീരത്തില്‍ കയറിയ ബാധയെ ഒഴിപ്പിക്കാനായി ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഓടനാവട്ടം സ്വദേശിയായ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

COMMENTS