ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ആരാധകരുളള നടന്മാരില് മുന്നിലാണ് വിജയ്, പ്രത്യേകിച്ചും സ്ത്രീ ആരാധകര്‍. ധാരാളം സുന്ദരിമാരുടെ കൂടെ അഭിനയിച്...
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ആരാധകരുളള നടന്മാരില് മുന്നിലാണ് വിജയ്, പ്രത്യേകിച്ചും സ്ത്രീ ആരാധകര്‍. ധാരാളം സുന്ദരിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും അഞ്ച് സ്ത്രീകളാണ് വിജയുടെ മനസ്സിലുളളത്. ആരൊക്കെയായിരിക്കും ആ അഞ്ചുപേര്‍ ?.
ലോകത്തില്‍ ഏറ്റവും സുന്ദരികളായ അഞ്ചുപേരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ വിജയ് പറയുന്ന പേരുകള്‍ ഇവയായിരിക്കും.
ഹോളിവുഡില്‍ നിന്ന് ആഞ്ചലീന ജൂലി, ബോളിവുഡില്‍ നിന്ന് മാധുരി ദീക്ഷിത്, ഒപ്പം അഭിനയിച്ചവരില്‍ സിമ്രാന്, പിന്നെ ഭാര്യ സംഗീതയും അമ്മ ശോഭയും.

COMMENTS