ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയ്ക്കു സമീപം തകര്‍ന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീക...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയ്ക്കു സമീപം തകര്‍ന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം.
വിമാനത്തിലുണ്ടായിരുന്നത് മലയാളിയായ ഫ് ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവും ഉത്തര്‍പ്രദേശ് സ്വദേശിയായ സ്‌ക്വാഡ്രല്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ്.
വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തുകടക്കാനായില്ലെന്ന് ബുധനാഴ്ച രാത്രിയില്‍ വ്യോമസേന പത്രക്കുറിപ്പിറക്കി.
ഫ്‌ളൈറ്റ് ഡേറ്റാ റെക്കോഡിലെ വിവരങ്ങളും വിമാനാവശിഷ്ടങ്ങള്‍ പരിശോധിച്ചു വിലയിരുത്തിയുമാണ് വ്യോമസേന ഈ നിഗമനത്തിലെത്തിയത്.
റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനം തേസ്പൂരിനു 60 കിലോമീറ്റര്‍ കൊടും വനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നാലു അപകടം നടന്നു നാലു ദിവസത്തിനു ശേഷമാണ് എത്താനായത്.

COMMENTS