ഐറ്റം ഡാന്‍സുകള്‍ ബോളിവുഡ് സിനിമകളില്‍ അനിവാര്യതയായിരിക്കുന്നു. ഐറ്റം ഡാന്‍സുകളില്‍ ചുവടുവയ്ക്കാന്‍ നടിമാരും മത്സരിക്കുന്നു. കാരണം ഒരു ച...
ഐറ്റം ഡാന്‍സുകള്‍ ബോളിവുഡ് സിനിമകളില്‍ അനിവാര്യതയായിരിക്കുന്നു. ഐറ്റം ഡാന്‍സുകളില്‍ ചുവടുവയ്ക്കാന്‍ നടിമാരും മത്സരിക്കുന്നു. കാരണം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനേക്കാള്‍ പ്രതിഫലമാണ് ഒരൊറ്റ ഡാന്‍സിന് ലഭിക്കുന്നത്. ഇപ്പോഴിതാ സൊണാക്ഷി സിന്‍ഹയും ഐറ്റം ഡാന്‍സറാവുന്നു. ആറുകോടി രൂപയാണ് സൊണാക്ഷിക്ക് പ്രതിഫലമായി ലഭിക്കുന്നത്.
പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൊണാക്ഷിക്ക് ഐറ്റം ഡാന്‍സിന് ആറുകോടി പ്രതിഫലമായി ലഭിക്കുന്നത്. പാര്‍ട്ടി ഓള്‍ നൈറ്റ്… എന്നു തുടങ്ങുന്ന ഗാനത്തിലാണ് സൊണാക്ഷി ചൂടന്‍ ചുവടുകള്‍ വയ്ക്കുക. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായിക. ഗാനരംഗത്തില്‍ അക്ഷയ് കുാറിനും സൊണാക്ഷിക്കുമൊപ്പം അറുന്നൂറോളം നര്‍ത്തകരെയാണ് പ്രഭുദേവ അണിനിരത്തുന്നു.
COMMENTS