ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബലാത്സംഗത്തിനിരയായ 19കാരിയെ ഗ്രാമത്തലവന്മാര് വധശിക്ഷയ്ക്കു വിധിച്ചു. വിധിയറിഞ്ഞു ഗ്രാമത്തി...
ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബലാത്സംഗത്തിനിരയായ 19കാരിയെ ഗ്രാമത്തലവന്മാര് വധശിക്ഷയ്ക്കു വിധിച്ചു.
വിധിയറിഞ്ഞു ഗ്രാമത്തില്‍ നിന്നു രക്ഷപ്പെട്ട ഷൗമിലിയ എന്ന യുവതി പൊലീസില്‍ അഭയം തേടിയിരിക്കുകയാണ്.
പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ രാജന്‍പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ബന്ധുവായ ഖലീല്‍ അഹമ്മദുമായി കിടക്ക പങ്കിട്ടുവെന്ന് ആരോപിച്ചാണ് യുവതിയെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാല്‍, തന്റെ വീട്ടില്‍ കടന്നുകയറിയ ഖലീല്‍ തോക്കിന്‍മുനിയില്‍ നുറുത്തി തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പറയുന്നു.
യുവതിയുടെ വാദം പക്ഷേ, ഗ്രാമക്കോടതി അംഗീകരിച്ചില്ല. പഞ്ചായത്ത് തീരുമാനത്തെക്കുറിച്ച് അറിഞ്ഞ് പൊലീസില്‍ വിവരമറിയിച്ച യുവതി ഗ്രാമത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

COMMENTS