ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിനു ശേഷം സിനിമയില്‍ ഇടം കിട്ടാത്തിനു കാരണം ന്യൂ ജനറേഷന്‍ സിനിമകളാണെന്ന് ന...
ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിനു ശേഷം സിനിമയില്‍ ഇടം കിട്ടാത്തിനു കാരണം ന്യൂ ജനറേഷന്‍ സിനിമകളാണെന്ന് നടി ബിന്ദു പണിക്കര്‍.
ന്യൂജനറേഷന്‍ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് അച്ഛനമ്മമാരില്ലെന്നും അതിനാല്‍ തന്നെ പോലുള്ളവര്‍ക്ക് വേഷം കിട്ടുന്നില്ലെന്നും ബിന്ദു പറയുന്നു.
ന്യൂ ജനറേഷനില്‍ നായകനും നായികയും ഒരു സുപ്രഭാതത്തില്‍ പൊട്ടിമൂളച്ച് ഭൂമിയിലേക്ക് വീഴുന്നു. അതിനാല്‍ അവര്‍ക്ക് രക്ഷിതാക്കള്‍ വേണ്ട. ഇതു തന്Bindu-Panicker2റെ അഭിപ്രായമല്ലെന്നും സമകാലികര്‍ പറയുന്നതാണെന്നും ബിന്ദു പറയുന്നു.
പറഞ്ഞ് കൂടുതല്‍ വിവാദത്തില്‍പ്പെടാനൊന്നും താനില്ലെന്നും അവര്‍ പറയുന്നു. പലരും കരുതുന്നതുപോലെ തന്റെ മടി കാരണം സിനിമ കിട്ടാത്തതല്ലെന്നും ബിന്ദു ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ലോഹിതദാസിനെപോലെയുള്ള നല്ല തിരക്കഥാകൃത്തുക്കളുടെ അഭാവവും സിനിമയില്‍ നല്ല കഥാപാത്രങ്ങളെ ഇല്ലാതാക്കിയെന്ന് ബിന്ദു പറയുന്നു. അവര്‍ ജീവിച്ചിരുന്നപ്പോള്‍ നല്ല കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്നു. അതില്‍ എന്നെപ്പോലുള്ളവര്‍ക്ക് പറ്റിയ വേഷങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ എഴുത്തുകാര്‍ അങ്ങനെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല.
ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് പോയ വര്‍ഷം ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ മികച്ച ഒരു വേഷം കിട്ടിയത്. പിന്നങ്ങോട്ട് അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്നെ വെള്ളിത്തിരയില്‍ കാണാന്‍ കഴിയുന്നില്ല, ബിന്ദു പറയുന്നു.

COMMENTS