രണ്ടത്താണി: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍. രണ്ടത്താണി കുറ്റിപ്പുറത്ത് തൊടി വീട്ടില്‍ റി...
രണ്ടത്താണി: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍. രണ്ടത്താണി കുറ്റിപ്പുറത്ത് തൊടി വീട്ടില്‍ റിജാസിനെയാണ് വളാഞ്ചേരി സി. ഐയും സംഘവും അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ റിജാസ് നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പീഡനം സഹിക്കാനാവാതെ കുട്ടി രക്ഷാകര്‍ത്താക്കളോട് തുറന്നുപറയുകയായിരുന്നു.
മാതാപിതാക്കള്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ഹൈല്‍പ്പ് ലൈനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Kerala, sex, crime

COMMENTS