ജയറാമിന്റെ പുതിയ ചിത്രം ആട് പുലിയാട്ടത്തില്‍ ആശാശരത്ത് നായികയായി അഭിനയിക്കുന്നു. ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ജുവല്‍ മേരിയെ ആയിരുന്...
തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രം ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഓംപുരി, സുധീര്‍ കരമന, എസ്. പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേഷ് പിഷാരടി എന്നിവരാണ് മറ്റു താരങ്ങള്‍. രമ്യാ കൃഷ്ണന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു.
ദിനേശ് പള്ളത്താണ് ഈ ഹൊറര്‍ ചിത്രത്തിന്റെ തിരക്കഥ.ജയറാമിന്റെ പുതിയ ചിത്രം ആട് പുലിയാട്ടത്തില്‍ ആശാശരത്ത് നായികയായി ്അഭിനയിക്കുന്നു. ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ജുവല്‍ മേരിയെ ആയിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കൊണ്ട് ജുവല്‍ പിന്മാറി.
തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രം ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഓംപുരി, സുധീര്‍ കരമന, എസ്. പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേഷ് പിഷാരടി എന്നിവരാണ് മറ്റു താരങ്ങള്‍. രമ്യാ കൃഷ്ണന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു.
ദിനേശ് പള്ളത്താണ് ഈ ഹൊറര്‍ ചിത്രത്തിന്റെ തിരക്കഥ.
COMMENTS