ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന കൂട്ടമാനഭംഗം വീണ്ടും അരങ്ങേറി. രണ്ടുവയസ്സും അഞ്ചുവയസ്സും പ്രായമുള്ള പെണ്‍കുട്ടികള...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന കൂട്ടമാനഭംഗം വീണ്ടും അരങ്ങേറി.
രണ്ടുവയസ്സും അഞ്ചുവയസ്സും പ്രായമുള്ള പെണ്‍കുട്ടികളാണ് ക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയായത്.
ഡല്‍ഹിയിലെ നന്‍ഗ്ലോയി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. രണ്ടു പെണ്‍കുട്ടികളുടെയും നില ഗുരുതരമാണ്.
നന്‍ഗ്ലോയിയില്‍ വെള്ളിയാഴ്ച രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം സമീപത്തുള്ള പാര്‍ക്കില്‍ ഉപേക്ഷിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ആനന്ദ വിഹാര്‍ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയെ അയല്‍ക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
two minor girls raped in delhi
two, minor girls , rap, delhi

COMMENTS