ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. നായകന്‍ ധോണിയുടെ തകര്‍പ്പര്‍ പ്രകടനമാണ് ഇന്ത്യയെ 22...
ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. നായകന്‍ ധോണിയുടെ തകര്‍പ്പര്‍ പ്രകടനമാണ് ഇന്ത്യയെ 22 റണ്‍സിന്റെ വിജയത്തിലെത്തിച്ചത്.
284 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്ക 43.4 ഓവറില്‍ 225 റണ്‍സില്‍ പിടിച്ചുനില്‍ക്കാനാവാതെ എല്ലാവരും പുറത്തായി.
ഇന്നത്തെ വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പമെത്തി.
അക്ഷര്‍ പട്ടേലും ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയുടെ വിജയശില്പികള്‍. ഇരുവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
92 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചു കയറ്റി. മത്സരത്തിലെ ടോപ് സ്‌കോററാണ് ധോണി.
സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 247/9 ദക്ഷിണാഫ്രിക്ക 43.4 ഓവറില്‍ 225 ന് ഓള്‍ ഔട്ട്.
team india won against south africa
team india, won, against, south africa

COMMENTS