കൊച്ചി : ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഈ വിഷയത്തില്‍ സര്‍ക...
കൊച്ചി : ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചുവെങ്കിലും ഫലം നിരാശാജനകമായിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
ഇതേസമയം, സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നും വിശദമായ വാദം കേട്ടതിനുശേഷം അന്തിമവിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച 2003ലെ വിധി റദ്ദാക്കിയത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Helmet, Kerala, High Court, Motor Byke

COMMENTS